പെൻസിൽവേനിയയിൽ സ്ഫോടനം; നാലു മരണം

01:33 AM May 28, 2022 | Deepika.com
പോ​​​ട്സ്ടൗ​​​ൺ: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പെ​​​ൻ​​​സി​​​ൽ​​​വേ​​​നി​​​യ​​​യി​​​ലെ വീ​​​ട്ടി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ര​​​ണ്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി എ​​​ട്ടി​​​നാ​​ണു സ്ഫോ​​ട​​ന​​മു​​ണ്ട‌ാ​​യ​​ത്.