സ്വർണവിലയിൽ വർധന
01:08 AM May 28, 2022 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് ഇന്നലെ വർധിച്ചത്. ഗ്രാമിന് 4,775 രൂപയും പവന് 38,200 രൂപയുമാണ് നിലവിലെ വില.