ഗൗതം റാണ സ്ലോവാക്യയിലെ യുഎസ് അംബാസഡർ
01:23 AM May 27, 2022 | Deepika.com
വാഷിംഗ്ടൺ ഡിസി: സ്ലൊവാക്യയിലെ അമേരിക്കൻ അംബാസഡറായി ഇന്ത്യൻ വംശജനായ നയതന്ത്രജ്ഞൻ ഗൗതം റാണയെ പ്രസിഡന്റ് ജോ ബൈഡൻ നോമിനേറ്റ് ചെയ്തു. നിലവിൽ അദ്ദേഹം അൾജീരിയയിലെ യുഎസ് എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആണ്.