പോ​പ്പു​ല​ര്‍ വെ​ഹി​ക്കി​ള്‍​സി​ന് ബെ​സ്റ്റ് പെ​ര്‍​ഫോ​മ​ന്‍​സ് പുരസ്കാരം

12:30 AM May 25, 2022 | Deepika.com
കൊ​​​ച്ചി: മാ​​​രു​​​തി സു​​​സു​​​ക്കി ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ ബെ​​​സ്റ്റ് പെ​​​ര്‍​ഫോ​​​മ​​​ന്‍​സ് പു​​ര​​സ്കാ​​രം പോ​​​പ്പു​​​ല​​​ര്‍ വെ​​​ഹി​​​ക്കി​​​ള്‍​സ് ആ​​​ന്‍​ഡ് സ​​​ര്‍​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ് ക​​​ര​​​സ്ഥ​​​മാ​​​ക്കി.

മാ​​​രു​​​തി സു​​​സു​​​ക്കി ക​​​മ്പ​​​നി​​​യു​​​ടെ കീ​​​ഴി​​​ല്‍ വ​​​രു​​​ന്ന മു​​​ഴു​​​വ​​​ന്‍ വി​​​ല്പ​​​ന, വി​​​ല്പ​​നാ​​​ന​​​ന്ത​​​ര വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​യും ചേ​​​ര്‍​ത്ത് പ​​​രി​​​ഗ​​​ണി​​​ച്ച വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് പോ​​​പ്പു​​​ല​​​ര്‍ വെ​​​ഹി​​​ക്കി​​​ള്‍​സ് ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​ത്.

മും​​​ബൈ​​​യി​​​ല്‍ സ​​​മാ​​​പി​​​ച്ച മാ​​​രു​​​തി സു​​​സു​​​ക്കി അ​​​ഖി​​​ലേ​​​ന്ത്യാ ഡീ​​​ല​​​ര്‍ മീ​​​റ്റി​​​ല്‍ മാ​​​രു​​​തി സു​​​സു​​​ക്കി ചെ​​​യ​​​ര്‍​മാ​​​ന്‍ ആ​​​ര്‍.​​​സി. ​ഭാ​​​ര്‍​ഗ​​​വ​​​യി​​​ല്‍ നി​​​ന്ന് പോ​​​പ്പു​​​ല​​​ര്‍ വെ​​​ഹി​​​ക്കി​​​ള്‍​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ജോ​​​ണ്‍ കെ. ​​​പോ​​​ള്‍ പു​​ര​​സ്കാ​​രം ഏ​​​റ്റു​​​വാ​​​ങ്ങി.