കൊച്ചി: ആയിരം രൂപ മുഖവിലയുള്ള ഓഹരിയാക്കി മാറ്റാനാകാത്ത സുരക്ഷിത കടപ്പത്രങ്ങളുടെ (സെക്യൂര്‍ഡ് റിഡീമബിള്‍ നോണ്‍-കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചര്‍) പബ്ലിക് ഇഷ്യുവിന്റെ 27-ാമത് സീരീസ് മുത്തൂറ്റ് ഫിനാന്‍സ് പ്രഖ്യാപിച്ചു.
75 കോടി രൂപയുടേതാണ് അടിസ്ഥാന ഇഷ്യു. 225 കോടി മുതല്‍ 300 കോടി വരെ അധികമായി സമാഹരിക്കാനുള്ള ഓപ്ഷനോടുകൂടിയാണ് ഇഷ്യു അവതരിപ്പിച്ചിരിക്കുന്നത്.
മുത്തൂറ്റ് ഫിനാന്‍സ് 300 കോടി സമാഹരിക്കും
12:30 AM May 25, 2022 | Deepika.com