ദി ടെര്‍മിനല്‍ ലിസ്റ്റ്:മലയാളം ടീസറുമായി പ്രൈം വീഡിയോ
12:30 AM May 25, 2022 | Deepika.com
കൊച്ചി: ഇംഗ്ലീഷിനു പുറമേ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ വിവിധ ഭാഷകളില്‍ ജൂലൈ ഒന്നിന് സ്ട്രീമിംഗ് ആരംഭിക്കുന്ന ദി ടെര്‍മിനല്‍ ലിസ്റ്റ് എന്ന പരമ്പരയുടെ മലയാളം ടീസര്‍ പ്രൈം വിഡിയോ അവതരിപ്പിച്ചു. മലയാളം ടീസറിലേക്കുള്ള ലിങ്ക്: https://www.youtube.com/watchv=O-4tCdwqXSg.