ക്യുനെറ്റ് ന്യൂട്രിപ്ലസ് മോണോഫ്ളോറൽ ഹണി വിപണിയിൽ
03:31 AM May 24, 2022 | Deepika.com
കൊച്ചി: പ്രമുഖ ഇ-കൊമേഴ്സ് അധിഷ്ഠിത ഡയറക്ട് സെല്ലിംഗ് കമ്പനികളിലൊന്നായ ക്യുനെറ്റ് ന്യൂട്രിപ്ലസ് മോണോഫ്ളോറൽ ഹണി പുറത്തിറക്കി. കടുക്, ഉങ്ങ്, മല്ലി, ഷീഷാം, മുരിങ്ങ എന്നീ ഫ്ലേവറുകളിൽ ലഭിക്കും.