സ്വ​ർ​ണ​വി​ല​യി​ൽ വ​ർ​ധ​ന

03:31 AM May 24, 2022 | Deepika.com
കൊ​​​ച്ചി: സ്വ​​​ർ​​​ണ​​​വി​​​ല​​​യി​​​ൽ വ​​​ർ​​​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഗ്രാ​​​മി​​​ന് പ​​​ത്തു രൂ​​​പ​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ർ​​​ധി​​​ച്ച​​​ത്. ഗ്രാ​​​മി​​​ന് 4,715 രൂ​​​പ​​​യും പ​​​വ​​​ന് 37,720 രൂ​​​പ​​​യു​​​മാ​​​ണ് നി​​​ല​​​വി​​​ലെ വി​​​ല.