ഡാറ്റ ഡിലൈറ്റ് നേട്ടങ്ങളുമായി വി ഹീറോ അണ്‍ലിമിറ്റഡ് പ്ലാന്‍
03:31 AM May 24, 2022 | Deepika.com
കൊച്ചി: ഓരോ മാസവും 2 ജിബി വരെ അധിക ഡാറ്റ ലഭിക്കുന്നത് അടക്കമുള്ള നേട്ടങ്ങളുമായി വി ഹീറോ അണ്‍ലിമിറ്റഡ് കാമ്പയിന് തുടങ്ങി. 299 രൂപയുടെ റീചാര്‍ജുകള്‍ക്കും അതിനു മുകളിലുള്ള പ്രതിദിന ഡാറ്റ ക്വാട്ട പായ്ക്കുകളിലുമാണ് വി ഹീറോ അണ്‍ലിമിറ്റഡ് പാക്കുകള്‍ ആരംഭിക്കുന്നത്. 121249 ഡയല് ചെയ്തോ, വി ആപ് ഉപയോഗിച്ചോ ഡാറ്റാ ഡിലൈറ്റ് അണ്‍ലോക് ചെയ്യാം.