കൊച്ചി: അജ്മല്‍ ബിസ്മിയില്‍ ബിഗ് മണ്‍സൂണ്‍ സെയില്‍ ആരംഭിച്ചു. മഴക്കാലം മുന്നില്‍ക്കണ്ട് വാഷിംഗ് മെഷീനുകള്‍ക്കു പ്രത്യേക ഓഫറുകളാണുള്ളത്.
എല്‍ജി, വേള്‍പൂള്‍, ഹയര്‍, സാംസംഗ്, ഐഫ്ബി, ബോഷ് തുടങ്ങീ മുൻനിര ബ്രാന്‍ഡുകളുടെ ശേഖരം ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ടോപ് ലോഡ് വാഷിംഗ് മെഷീനുകള്‍ 14,490 രൂപ മുതലും ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകള്‍ 23,390 രൂപ മുതലും സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകള്‍ 7,990 രൂപ മുതലും ലഭ്യമാണ്. മുൻനിര ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ മോഡലുകള്‍ ഇഎംഐ അടിസ്ഥാനത്തിലും പഴയ ഗൃഹോപകരണങ്ങള്‍ എക്സ്ചേഞ്ച് ഓഫറിലൂടെ മാറ്റി പുതിയതു വാങ്ങുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്.
എല്‍ഇഡി ടിവികള്‍, റെഫ്രിജറേറ്റര്‍, വാട്ടര്‍ പ്യൂരിഫയര്‍, വാട്ടര്‍ ഹീറ്റര്‍ എന്നിവയ്ക്കും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ഫോണുകളോ ലാപ്ടോപ്പുകളോ വാങ്ങുമ്പോള്‍ ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും. ഐ ഫോണുകളോടൊപ്പം 5,999 രൂപ വിലയുള്ള എംഐ സ്പീക്കര്‍ സൗജന്യമായി ലഭിക്കും. സ്മാര്‍ട്ട് വാച്ചുകള്‍, എയര്‍ പോഡ്സ്, ബ്ലൂടൂത്ത് ഹെഡ് സെറ്റ് എന്നിവയും വിലക്കുറവില്‍ ബിഗ് മണ്‍സൂണ്‍ സെയിലിന്റെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്.
അജ്മല്‍ ബിസ്മിയില്‍ ബിഗ് മണ്‍സൂണ്‍ സെയില്‍
02:23 AM May 22, 2022 | Deepika.com