യൂക്കോ ബാങ്കിന് 312.18 കോടി അറ്റാദായം
02:23 AM May 22, 2022 | Deepika.com
കൊച്ചി: കഴിഞ്ഞ സാന്പത്തിക വർഷത്തിന്റെ അവസാന പാദത്തില്‍ യൂക്കോ ബാങ്കിന്റെ അറ്റാദായം 312.18 കോടി രൂപയായി ഉയർന്നു. പ്രവര്‍ത്തന ലാഭം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 456.63 ശതമാനത്തിന്റെ വളര്‍ച്ചയോടെ 929.76 കോടി രൂപയായി.