മുംബൈ: ജെറ്റ് എയർവേസ് 2.0 ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പ്രവർത്തനാനുമതി നല്കി. സെപ്റ്റംബർ മുതൽ സർവീസുകൽ ആരംഭിക്കുമെന്ന് കന്പനി അധികൃതർ അറിയിച്ചു.
സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2019 ഏപ്രിലിൽ പ്രവർത്തനം നിർത്തിയ കന്പനിയെ മുരാരി ലാൽ ജലാന്റെ നേതൃത്വത്തിലുള്ള ബിസിനസ് കൂട്ടായ്മ ഏറ്റെടുക്കുകയായിരുന്നു.
ജെറ്റ് എയർവേസ് സെപ്റ്റംബറിൽ പറന്നുയരും
01:01 AM May 21, 2022 | Deepika.com