സ്വ​ർ​ണ​വി​ല​യി​ൽ വ​ർ​ധ​ന

02:12 AM May 20, 2022 | Deepika.com
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്തു സ്വ​​ർ​​ണ​​വി​​ല​​യി​​ൽ വ​​ർ​​ധ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി. ഗ്രാ​​മി​​ന് 20 രൂ​​പ​​യും പ​​വ​​ന് 160 രൂ​​പ​​യു​​മാ​​ണ് ഇ​​ന്ന​​ലെ വ​​ർ​​ധി​​ച്ച​​ത്. ഇ​​തോ​​ടെ ഗ്രാ​​മി​​ന് 4,630 രൂ​​പ​​യും പ​​വ​​ന് 37,040 രൂ​​പ​​യു​​മാ​​യി.