ഫിൻലൻഡിനും സ്വീഡനുമായി അതിവേഗം നാറ്റോ

02:06 AM May 19, 2022 | Deepika.com
ബ്ര​​​സ​​​ൽ​​​സ്: റ​​​ഷ്യ​​​യു​​​ടെ യു​​​ക്രെ​​​യ്ൻ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ നാ​​​റ്റോ​​​യി​​​ൽ ചേരാ​​​നു​​​ള്ള ഫി​​​ൻ​​​ല​​​ൻ​​​ഡി​​​ന്‍റെ​​​യും സ്വീ​​​ഡ​​​ന്‍റെ​​​യും തീ​​​രു​​​മാ​​​ന​​​ത്തി​​​നു സൈ​​​നി​​​ക​​​കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ പൂ​​​ർ​​​ണ​​​പി​​​ന്തു​​​ണ.

ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും അം​​​ഗ​​​ത്വ ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​തി​​​വേ​​​ഗ​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​ന്നു നാ​​​റ്റോ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ജീ​​​ൻ​​​സ് സ്റ്റോ​​​ള​​​ൻ​​​ബ​​​ർ​​​ഗ് പ​​​റ​​​ഞ്ഞു. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും അം​​​ബാ​​​സ​​​ഡ​​​ർ​​​മാ​​​ർ അ​​​പേ​​​ക്ഷ കൈ​​​മാ​​​റി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​യാ​​യി​​രു​​​ന്നു പ്ര​​​തി​​​ക​​​ര​​​ണം.