പവന് 360 രൂപ കുറഞ്ഞു

12:01 AM May 19, 2022 | Deepika.com
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല കു​​റ​​ഞ്ഞു. ഗ്രാ​​മി​​ന് 45 രൂ​​പ​​യും പ​​വ​​ന് 360 രൂ​​പ​​യു​​മാ​​ണ് ഇ​​ന്ന​​ലെ കു​​റ​​ഞ്ഞ​​ത്. ഇ​​തോ​​ടെ സ്വ​​ര്‍ണ​​വി​​ല ഗ്രാ​​മി​​ന് 4,610 രൂ​​പ​​യും പ​​വ​​ന് 36,880 രൂ​​പ​​യു​​മാ​​യി.