കൊച്ചി: അജ്മല്‍ ബിസ്മിയിൽ ബാക്ക് ടു സ്കൂള്‍ ഓഫറുകൾ അവതരിപ്പിച്ചു.
സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കാവശ്യമായ ബാഗുകൾ, റെയിൻ കോട്ട്, നോട്ട്ബുക്ക്, ലഞ്ച് ബോക്സ്, കുടകള്‍ തുടങ്ങി മുൻനിര ബ്രാന്‍ഡുകളുടെ എല്ലാ ഉത്പന്നങ്ങളും വമ്പന്‍ വിലക്കുറവിലും ഓഫറുകളോടെയും സ്വന്തമാക്കാം.
സ്കൂള്‍ ബാഗുകള്‍ 179 രൂപ മുതലും നോട്ടു ബുക്കുകള്‍ 10 ശതമാനം വരെ വിലക്കുറവിലും റെയിന്‍ കോട്ടുകള്‍ 259 രൂപ മുതലും വാട്ടര്‍ ബോട്ടിലുകള്‍ 40 ശതമാനം വരെ വിലക്കുറവിലും സ്റ്റോറിബുക്കുകള് 10 ശതമാനം വിലക്കുറവിലും ലഭ്യമാണ്.
കൂടാതെ പെന്‍സില്‍ ബോക്സ്, സ്റ്റേഷണറി ഉത്പന്നങ്ങൾ, ഡോക്യുമെന്റ് ഫയലുകള്‍, കളറിംഗ് ബുക്ക്സ് തുടങ്ങിയവയുടെ പ്രമുഖ ബ്രാന്‍ഡുകളുടെ വലിയ ശേഖരവും ഒരുക്കിയിട്ടുണ്ട്. കെ.ജി. മുതൽ ഓരോ ക്ലാസ് അടിസ്ഥാനത്തിലും ഉത്പന്നങ്ങള്‍ ലഭ്യമാണ്.
അജ്മല്‍ ബിസ്മിയില്‍ ബാക്ക് ടു സ്കൂള്‍ ഓഫറുകള്‍
01:17 AM May 14, 2022 | Deepika.com