സ്വ​ര്‍​ണ​വി​ല കൂ​ടി

12:19 AM May 13, 2022 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല വ​​​ര്‍​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 45 രൂ​​​പ​​​യും പ​​​വ​​​ന് 360 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ര്‍​ധി​​​ച്ച​​​ത്. ഗ്രാ​​​മി​​​ന് 4,720 രൂ​​​പ​​​യും പ​​​വ​​​ന് 37,760 രൂ​​​പ​​​യു​​​മാ​​ണു നി​​​ല​​​വി​​​ലെ വി​​​ല.