യുക്രെയ്ന് സഹായ ബിൽ പാസാക്കി
01:19 AM May 12, 2022 | Deepika.com
വാഷിംഗ്ടൺ ഡിസി: യുക്രെയ്ന് 4000 കോടി ഡോളറിന്റെ അധിക ധനസഹായം അനുവദിക്കാനുള്ള ബിൽ യുഎസ് ജനപ്രതിനിധിസഭ പാസാക്കി. ഭരണ, പ്രതിപക്ഷാംഗങ്ങൾ പിന്തുണച്ചു. 368 പേർ പിന്തുണച്ചപ്പോൾ 57 പേരാണ് എതിർത്തത്.