സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു

01:04 AM May 11, 2022 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല കു​​​റ​​​ഞ്ഞു. ഗ്രാ​​​മി​​​ന് 40 രൂ​​​പ​​​യും പ​​​വ​​​ന് 320 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കു​​​റ​​​ഞ്ഞ​​​ത്. ഗ്രാ​​​മി​​​ന് 4,710 രൂ​​​പ​​​യും പ​​​വ​​​ന് 37,680 രൂ​​​പ​​​യു​​​മാ​​​ണ് നി​​​ല​​​വി​​​ലെ വി​​​ല.