പ്ര​മോ​ഷ​ണ​ല്‍ ഓ​ഫ​റു​മാ​യി ഡെ​റ്റോ​ള്‍ ഇ​ന്‍റെ​ന്‍​സ് കൂ​ള്‍

01:04 AM May 11, 2022 | Deepika.com
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ മു​​​ന്‍​നി​​​ര ജേം ​​​പ്രൊ​​​ട്ട​​​ക്ഷ​​​ന്‍ ബ്രാ​​​ന്‍​ഡാ​​​യ ഡെ​​​റ്റോ​​​ള്‍ ഇ​​​ന്‍റെ​​​ന്‍​സ് കൂ​​​ള്‍ സോ​​​പ്പി​​​നാ​​​യി പ്ര​​​മോ​​​ഷ​​​ണ​​​ല്‍ ഓ​​​ഫ​​​റു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. വേ​​​ന​​​ലി​​​ല്‍ ഡെ​​​റ്റോ​​​ള്‍ ഇ​​​ന്‍റെ​​​ന്‍​സ് കൂ​​​ള്‍ സോ​​​പ്പ് അ​​​ഞ്ചു ഡി​​​ഗ്രി വ​​​രെ അ​​​ധി​​​ക കു​​​ളി​​​ര്‍​മ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു.

മൂ​​​ന്നു ഇ​​​ന്‍റെ​​​ന്‍​സ് കൂ​​​ള്‍ സോ​​​പ്പു​​​ക​​​ള്‍ വാ​​​ങ്ങു​​​മ്പോ​​​ള്‍ ഒ​​​രെ​​​ണ്ണം സൗ​​​ജ​​​ന്യ​​​മാ​​​ണ്. 75ഗ്രാം, 125​ ​​ഗ്രാം സൈ​​​സു​​​ക​​​ളി​​​ലു​​​ള്ള നാ​​ലു സോ​​​പ്പു​​​ക​​​ളു​​​ടെ പാ​​​യ്ക്കി​​​ന് യ​​​ഥാ​​​ക്ര​​​മം 135 രൂ​​​പ​​​യും 225 രൂ​​​പ​​​യു​​​മാ​​​ണ് വി​​​ല.