അ​ജി​നോ​റ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​റാ​യി മ​ഞ്ജു​ വാ​ര്യ​ര്‍

12:43 AM May 08, 2022 | Deepika.com
കൊ​​​ച്ചി: വി​​​ദേ​​​ശ വി​​​ദ്യാ​​​ഭ്യാ​​​സ-​​​തൊ​​​ഴി​​​ല്‍ മേ​​​ഖ​​​ല​​​യി​​​ലെ സേ​​​വ​​​ന​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ ശൃം​​​ഖ​​​ല​​​യാ​​​യ അ​​​ജി​​​നോ​​​റ​​​യു​​​ടെ ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി ച​​​ല​​​ച്ചി​​​ത്ര​​​താ​​​രം മ​​​ഞ്ജു​ വാ​​​ര്യ​​​ര്‍. ബ്രാ​​​ന്‍​ഡിം​​​ഗു​​​ക​​​ളി​​​ലും പ​​​ര​​​സ്യ​​​ങ്ങ​​​ളി​​​ലും മ​​​ഞ്ജു​ വാ​​​ര്യ​​​ര്‍ ആ​​​യി​​​രി​​​ക്കും ക​​​മ്പ​​​നി​​​യു​​​ടെ മു​​​ഖം.

കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ അ​​​ജി​​​നോ​​​റ​​​യു​​​ടെ പു​​​തി​​​യ ലോ​​​ഗോ​​​യും അ​​​ജി​​​നോ​​​റ ലേ​​​ണിം​​​ഗ് ആ​​​പ്പും മ​​​ഞ്ജു​​​വാ​​​ര്യ​​​ര്‍ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.അ​​​ജി​​​നോ​​​റ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​ജി മാ​​​ത്യു, ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രാ​​​യ രാ​​​ഹു​​​ല്‍ രാ​​​ജേ​​​ന്ദ്ര​​​ന്‍, നോ​​​ര്‍​വി​​​ന്‍ ലൂ​​​ക്കോ​​​സ്, അ​​​ജോ അ​​​ഗ​​​സ്റ്റി​​​ന്‍, സി​​​ഇ​​​ഒ അ​​​ര​​​വി​​​ന്ദ് ആ​​​ര്‍. മേ​​​നോ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.