പവന് 320 രൂപ കൂടി
12:25 AM May 06, 2022 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഗ്രാമിന് 4,740 രൂപയും പവന് 37,920 രൂപയുമാണു നിലവിലെ വില.