റഷ്യയിലെ എണ്ണ ഡിപ്പോകൾ തകർത്തു

12:58 AM May 02, 2022 | Deepika.com
ലി​​​​വി​​​​വ്: യു​​​​ക്രെ​​​​യ്ൻ സൈ​​​​ന്യം അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ റ​​​​ഷ്യ​​​​യു​​​​ടെ എ​​​​ണ്ണ ഡി​​പ്പോ​​​​ക​​​​ൾ ത​​​​ക​​​ർ​​​​ത്ത​​​​തി​​​​ന്‍റെ ഉ​​​​പ​​​​ഗ്ര​​​​ഹ ദൃ​​​​ശ്യം പു​​​​റ​​​​ത്തു​​​​വ​​​​ന്നു. റ​​​​ഷ്യ-​​​​യു​​​​ക്രെ​​​​യ്ൻ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ ബ്രി​​​​യാ​​​​ൻ​​​​സ്കി​​​​ലെ ര​​​​ണ്ട് ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലെ എ​​​​ണ്ണ സം​​​​ഭ​​​​ര​​ണ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണു ക​​​​ഴി​​​​ഞ്ഞ തി​​​​ങ്ക​​​​ളാ​​​​ഴ്ച റോ​​​​ക്ക​​​​റ്റ് ആ​​​​ക്ര​​​​മ​​​​ത്തി​​​​ൽ യു​​​​ക്രെ​​​​യ്ൻ സൈ​​​​ന്യം നാ​​​​ശം വ​​​​രു​​​​ത്തി​​​​യ​​​​ത്.