ശ്രീലങ്കയിൽ മരുന്നുവില കൂട്ടി
01:51 AM May 01, 2022 | Deepika.com
കൊളംബോ: സാന്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പാരസെറ്റമോൾ ഉൾപ്പെടെയുള്ള 60 അവശ്യമരുന്നുകളുടെ വില കുത്തനേ കൂട്ടി സർക്കാർ. അസാധാരണ ഗസറ്റിലൂടെയാണ് മരുന്നുകളുടെ വില കൂട്ടിയ വിവരം സർക്കാർ പുറത്തുവിട്ടത്. ഇതേത്തുടർന്ന് ശ്രീലങ്കൻ രൂപ 2.30ൽനിന്ന് പാരസെറ്റമോളിന് 4.16 ആയി ഉയർന്നു.