ബോസ്റ്റണ്‍: കോവിഡ്-19 വാക്സിൻ എടുക്കാത്ത രോഗിയുടെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ബോസ്റ്റണിലെ ഒരു ആശുപത്രി നടത്തിയില്ലെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തന്റെ 31 വയസുകാരനായ മകൻ മരണത്തിന്റെ വക്കിലാണെന്നും കോവിഡ് വാക്സിനെടുക്കാത്തതിനാൽ ആശുപത്രി ശസ്ത്രക്രിയ നടത്തുന്നില്ലെന്നും രോഗിയുടെ പിതാവ് ഡേവിഡ് ഫെർഗൂസൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
കോവിഡ് വാക്സിൻ എടുക്കാത്തയാൾക്ക് ശസ്ത്രക്രിയ നിഷേധിച്ചു
01:25 AM Jan 28, 2022 | Deepika.com