സ്വര്‍ണവില കുറഞ്ഞു
11:53 PM Jan 27, 2022 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും, പവന് 320 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,550 രൂപയും പവന് 36,400 രൂപയുമായി.