സി​ബി​ആ​ര്‍ 650 ആ​ര്‍ ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച് ഹോ​ണ്ട

12:53 AM Jan 26, 2022 | Deepika.com
കൊ​​​ച്ചി: ഹോ​​​ണ്ട മോ​​​ട്ടോ​​​ര്‍ സൈ​​​ക്കി​​​ള്‍ ആ​​​ന്‍​ഡ് സ്‌​​​കൂ​​​ട്ട​​​ര്‍ ഇ​​​ന്ത്യ പു​​​തി​​​യ 2022 സി​​​ബി​​​ആ​​​ര്‍ 650 ആ​​​ര്‍ ഇ​​​ന്ത്യ​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 649 സി​​​സി, ഡി​​​ഒ​​​എ​​​ച്ച്‌​​​സി 16-വാ​​​ല്‍​വ് എ​​​ന്‍​ജി​​​ന്‍ നാ​​​ലു സി​​​ലി​​​ണ്ട​​​ര്‍ പ്ര​​​ക​​​ട​​​ന മി​​​ക​​​വ് ന​​​ല്‍​കു​​​ന്നു.

12,000 ആ​​​ര്‍​പി​​​എ​​​മ്മി​​​ല്‍ 64 കി​​​ലോ​​​വാ​​​ട്ട് ശ​​​ക്തി പ​​​ക​​​രും. 9,35,427 രൂ​​​പ​​​യാ​​ണു ഗു​​​രു​​​ഗ്രാ​​​മി​​​ലെ എ​​​ക്സ്ഷോ​​​റും വി​​​ല. ഹോ​​​ണ്ട​​​യു​​​ടെ ബി​​​ഗ്‌​​​വിം​​​ഗ് ടോ​​​പ്‌​​​ലൈ​​​ന്‍ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലൂ​​​ടെ ബു​​​ക്ക് ചെ​​​യ്യാം. കൊ​​​ച്ചി​​​യു​​​ള്‍​പ്പെ​​​ടെ പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ ബി​​​ഗ്‌​​​വിം​​​ഗ് ടോ​​​പ്‌​​​ലൈ​​​ന്‍ പ്രീ​​​മി​​​യം ഡീ​​​ല​​​ര്‍​മാ​​​രി​​​ലൂ​​​ടെ സി​​​ബി​​​ആ​​​ര്‍ 650 ആ​​​ര്‍ ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.