എയർഇന്ത്യ കൈമാറ്റം നാളെ
12:53 AM Jan 26, 2022 | Deepika.com
മുംബൈ: കേന്ദ്രസർക്കാർ എയർഇന്ത്യയെ നാളെ ടാറ്റാ ഗ്രൂപ്പിനു കൈമാറും. കഴിഞ്ഞ ഒക്ടോബറിൽ നടന്ന ലേലത്തിൽ 18,000 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ചാണ് ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തത്.