ഐഒസിക്ക് അവാര്‍ഡ്
12:53 AM Jan 26, 2022 | Deepika.com
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ലിമിറ്റഡിന് 2021ലെ ഗ്ലോബല്‍ ഹെല്‍ത്തി വര്‍ക്ക്പ്ലേസ് അവാര്‍ഡ് ലഭിച്ചു. ലാര്‍ജ് സ്കെയില്‍ വ്യവസായ വിഭാഗത്തിലാണ് അവാര്‍ഡ്. നവംബറില്‍ നടന്ന ഒമ്പതാമത് ഗ്ലോബല്‍ ഹെല്‍ത്തി വര്‍ക്ക്പ്ലേസ് ഉച്ചകോടിയിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.