ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ അറ്റാദായത്തില്‍ വന്‍വര്‍ധന
11:32 PM Jan 25, 2022 | Deepika.com
കൊച്ചി: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ അറ്റാദായം 2021 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ മുൻ വർഷത്തെ അപേക്ഷിച്ച് രണ്ടു മടങ്ങ് വര്‍ധിച്ച് 325 കോടി രൂപയിലെത്തി. മുൻ വർഷമിത് 154 കോടി രൂപ (പിഎടി) ആയിരുന്നു.