പവന് 200 രൂപ കൂടി
11:32 PM Jan 25, 2022 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,575 രൂപയും പവന് 36,600 രൂപയുമായി.