കൊച്ചി: ഉത്തരവാദിത്തത്തോടു കൂടിയ നിക്ഷേപങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്രസഭാ പിന്തുണയുള്ള തത്വങ്ങളില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ഒപ്പുവച്ചു.
പരിസ്ഥിതി, സാമൂഹ്യ, ഭരണ മേഖലകളിലുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്ന ഈ നടപടി സ്വീകരിക്കുന്ന ആദ്യ ഇന്ത്യന്‍ ഇന്‍ഷ്വറന്‍സ് കമ്പനി എന്ന സ്ഥാനം ഇതോടെ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫിന് സ്വന്തമായി.
യുഎന്‍ കരാറില്‍ ഒപ്പുവച്ച് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍
02:07 AM Jan 25, 2022 | Deepika.com