വാഗാഡുഗു: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ സൈനിക കേന്ദ്രത്തിൽ വെടിവയപ്. തലസ്ഥാനമായ വാഗാഡുഗുവിലെ വിവിധ സൈനിക കേന്ദ്രങ്ങളിലാണ് വെടിവയ്പ്പുണ്ടായത്.
സൈനിക അട്ടിമറിയാണെന്നുള്ള ആരോപണം പ്രസിഡന്റ് കോച്ച് കബോർ തള്ളി. പ്രതിസന്ധി മറികടന്നെന്ന് പ്രതിരോധമന്ത്രി അറിയിച്ചെങ്കിലും വിവിധ സൈനിക ബാരക്കുകളിൽനിന്ന് വെടിശബ്ദം കേൾക്കുന്നുണ്ട്. ജനുവരി 11 ന് അട്ടിമറിക്ക് ശ്രമിച്ച പത്തു സൈനികരെ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ ഇന്റർനെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്.
ബുർക്കിന ഫാസോയിൽ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്
01:14 AM Jan 24, 2022 | Deepika.com