ഇ-വേസ്റ്റ് ശേഖരണവുമായി ആര്‍എല്‍ജി സിസ്റ്റംസ് ഇന്ത്യ
01:12 AM Jan 24, 2022 | Deepika.com
കൊച്ചി: റിവേഴ്സ് ലോജിസ്റ്റിക്സ് പരിഹാരങ്ങള്‍ക്ക് ആഗോള സേവന ദാതാവായ മ്യൂണിച്ച് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിവേഴ്സ്ഡ് ലോജിസ്റ്റിക്സിന്റെ ഭാഗമായ ആര്‍എല്‍ജി സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് ക്ലിന് ടു ഗ്രീന്‍ ടിഎം ഓണ്‍ വീല്‍സ് എന്ന പുതിയ പ്രചാരണത്തിന് തുടക്കം കുറിച്ചു. സംരംഭത്തിന്റെ ഭാഗമായി ഒമ്പത് കളക്ഷന്‍ വാഹനങ്ങളിലൂടെ 5,500 മെട്രിക്ക് ടണ്‍ ഇ-വേസ്റ്റ് ശേഖരിക്കും.