മഡുറോയ്ക്കെതിരേ ഒപ്പുശേഖരണം
01:27 AM Jan 23, 2022 | Deepika.com
കരാകാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സ്ഥാനത്തുനിന്നുനീക്കുന്നതിനു ജനുവരി 26ന് ഒപ്പുശേഖരണം നടത്തുമെന്ന വെനസ്വേലയിലെ നാഷണൽ ഇലക്ടറൽ കൗണ്‍സിൽ പ്രഖ്യാപിച്ചു.