കൊ​ച്ചി​യി​ൽ ടെ​ക്നോ​ള​ജി ഇ​ന്നൊ​വേ​ഷ​ൻ സെ​ന്‍റ​ർ തു​റ​ക്കാ​ൻ യാ​ത്രാ.​കോം

10:58 PM Jan 21, 2022 | Deepika.com
കോ​​ട്ട​​യം: ഓ​​ണ്‍​ലൈ​​ൻ ട്രാ​​വ​​ൽ ക​​ന്പ​​നി​​ക​​ളി​​ലൊ​​ന്നാ​​യ യാ​​ത്രാ.​​കോം കേ​​ര​​ള​​ത്തി​​ൽ ടെ​​ക്നോ​​ള​​ജി ഇ​​ന്നൊ​​വേ​​ഷ​​ൻ ഹ​​ബ് തു​​റ​​ക്കു​​ന്നു. യാ​​ത്ര.​​കോ​​മി​​ന്‍റെ മൂ​​ന്നാ​​മ​​ത്തെ ടെ​​ക്നോ​​ള​​ജി ഇ​​ന്നൊ​​വേ​​ഷ​​ൻ ഹ​​ബ് കൊ​​ച്ചി​​യി​​ലാ​​ണു തു​​റ​​ക്കു​​ന്ന​​ത്. നി​​ല​​വി​​ൽ ഗു​​ർ​​ഗോ​​ണ്‍, ബാം​​ഗ​​ളൂ​​രു എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണു ക​​ന്പ​​നി​​ക്ക് ടെ​​ക്നോ​​ള​​ജി ഡെ​​വ​​ല​​പ്മെ​​ന്‍റ് സെ​​ന്‍റ​​റു​​ക​​ളു​​ള്ള​​ത്.

കൊ​​ച്ചി​​യി​​ൽ വി​​വി​​ധ ത​​ല​​ങ്ങ​​ളി​​ൽ മി​​ക​​ച്ച എ​​ൻ​​ജി​​നീ​​യ​​ർ​​മാ​​രെ​​യും അ​​നു​​ഭ​​വ​​സ​​ന്പ​​ന്ന​​രാ​​യ സാ​​ങ്കേ​​തി​​ക​​വി​​ദ​​ഗ്ധ​​രെ​​യും നി​​യ​​മി​​ക്കു​​മെ​​ന്ന് ടെ​​ക്നോ​​ള​​ജി സീ​​നി​​യ​​ർ വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് അ​​ഖി​​ൽ ഗു​​പ്ത പ​​റ​​ഞ്ഞു.

KochiJobs@y atra.com www.tech.yatra.com.