കെ​ഫി​ന്‍ ടെ​ക്നോ​ള​ജീ​സ് ബ്രാ​ന്‍​ഡ് മു​ദ്ര പ​രി​ഷ്‌​ക​രി​ച്ചു

12:40 AM Jan 21, 2022 | Deepika.com
കൊ​​​ച്ചി: ഫി​​​ന്‍​ടെ​​​ക് രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ സാ​​​സ് ക​​​മ്പ​​​നി​​​യാ​​​യ കെ​​​ഫി​​​ന്‍ ടെ​​​ക്നോ​​​ള​​​ജീ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ത​​​ങ്ങ​​​ളു​​​ടെ ബ്രാ​​​ന്‍​ഡ് മു​​​ദ്ര പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ചു. ക​​​മ്പ​​​നി​​​യു​​​ടെ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യി​​​ലെ മി​​​ക​​​വ്, വി​​​ശ്വാ​​​സ്യ​​​ത, ആ​​​ശ​​​യ നേ​​​തൃ​​​ത്വം എ​​​ന്നീ മൂ​​​ല്യ​​​ങ്ങ​​​ളെ പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് കെ​​​ഫി​​​ന്‍ ടെ​​​ക് എ​​​ന്ന പേ​​​രി​​​ല​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ക​​​മ്പ​​​നി​​​യു​​​ടെ പു​​​തി​​​യ രൂ​​​പം.