പവന് 360 രൂപ വര്‍ധിച്ചു
12:40 AM Jan 21, 2022 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്നലെ കൂടിയത്. ഇതോടെ ഗ്രാമിന് 4,555 രൂപയും പവന് 36,440 രൂപയുമായി.