സിം​ഗ​പ്പൂ​ര്‍ ആ​സ്ഥാ​ന​മാ​യി സാ​ന്താ മോ​ണി​ക്ക ഗ്രൂ​പ്പി​ന്‍റെ പു​തി​യ സം​രം​ഭം

12:23 AM Jan 20, 2022 | Deepika.com
കൊ​​​ച്ചി: വി​​​ദേ​​​ശ​​​ത്തെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സാ​​​ധ്യ​​​ത​​​ക​​​ള്‍ ഇ​​​ന്ത്യ​​​യ്ക്കു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യ സാ​​​ന്ത മോ​​​ണി​​​ക്ക ഗ്രൂ​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന്യൂ​​​ത​​​ന വി​​​ദ്യാ​​​ഭ്യാ​​​സ സം​​​രം​​​ഭം.

വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്തെ സാ​​​ങ്കേ​​​തി​​​ക ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ള്‍​ക്കാ​​​യി സാ​​​ന്ത മോ​​​ണി​​​ക്ക ഇ​​​ന്നോ​​​വ​​​ന്‍​സ് എ​​​ന്ന പേ​​​രി​​​ല്‍ സിം​​​ഗ​​​പ്പൂ​​​ര്‍ ആ​​​സ്ഥാ​​​ന​​​മാ​​​ക്കി പു​​​തി​​​യ സ്ഥാ​​​പ​​​ന​​​ത്തി​​​ന് തു​​​ട​​​ക്കം കു​​​റി​​​ച്ചു. വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ദ​​​ഗ്ധ​​​നാ​​​യ ഡെ​​​ന്നി തോ​​​മ​​​സ് ചെ​​​മ്പ​​​ഴ​​​യാ​​​ണ് നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ക.