കോട്ടയം: ഇന്ത്യയിലെ ആദ്യത്തെ സ്വയം-പരിശോധനാ ആന്റിജൻ ടെസ്റ്റ് കിറ്റായ കോവിസെൽഫിന്റെ ഡിമാൻഡിൽ 4.5 മടങ്ങ് വർധനവ്.
കോവിസെൽഫിന്റെ സ്വയം പരിശോധനാ കിറ്റിന് ഓമിക്രോണ്‍ ഉൾപ്പെടെയുള്ള കൊറോണ വൈറസിന്റെ പ്രധാന വകഭേദങ്ങളെ കണ്ടെത്താനാകും. മൈലാബ് ഡിസ്കവറി സൊല്യൂഷൻസാണ് കോവിസെൽഫിന്റെ നിർമാതാക്കൾ.
കോവിസെൽഫിന്റെ ഡിമാൻഡ് 4.5 മടങ്ങ് വർധിച്ചു
11:57 PM Jan 18, 2022 | Deepika.com