കൊച്ചി: ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 680 പ്രൊസസറുമായി റിയല്‍മിയുടെ അള്‍ട്ടിമേറ്റ് പെര്‍ഫോര്‍മര്‍ 9 ഐ പുറത്തിറങ്ങി.
6 എന്‍എം പ്രൊസസറുള്ള റിയല്‍മിയുടെ ആദ്യത്തെ സ്മാര്‍ട്ട് ഫോണാണ് 9 ഐ. ഡാര്‍ട്ട് ചാര്‍ജിംഗ്, കാര്യക്ഷമതയുള്ള ബാറ്ററി, നൈറ്റ്സ്കേപ്പ് കാമറ, മൃദുലമായ ഡിസ്പ്ലേ തുടങ്ങിയവ റിയല്‍മി 9 ഐയുടെ പ്രത്യേകതകളാണ്.
2.4 ഹെഡ്സ് വേഗതയുള്ള ഒക്ടകോര്‍ കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നു. 4 ജിബി/64 ജിബി ഫോണിന് 13,999 രൂപയും, 6ജിബി/128 ജിബിക്ക് 15,999 രൂപയുമാണ് വില.
റിയല്‍മി അള്‍ട്ടിമേറ്റ് പെര്‍ഫോര്‍മര്‍ 9 ഐ പുറത്തിറങ്ങി
11:57 PM Jan 18, 2022 | Deepika.com