സർവീസ് സംഘടനകളുമായി ഓൺലൈൻ ചർച്ച 20ന്
01:19 AM Jan 18, 2022 | Deepika.com
തിരുവനന്തപുരം: നാലാം ഭരണപരിഷ്കാര കമ്മീഷൻ നിർദേശിച്ച രണ്ടാം റിപ്പോർട്ടിലെ എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും ഇൻഡക്ഷൻ പരിശീലനങ്ങളും വിവിധ ഘട്ട പരിശീലനങ്ങളും നിർബന്ധമാക്കുക എന്ന ശിപാർശ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുമായി 20ന് 11ന് ചർച്ച നടത്തും.