അഫ്ഗാനിസ്ഥാനിൽ ഭൂചലനം; 12 മരണം
11:41 PM Jan 17, 2022 | Deepika.com
കാബൂൾ: അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ പ്രവിശ്യയായ ബാദ്ഗിസിൽ ഇന്നലെ ഉച്ചയ്ക്ക് അനുഭവപ്പെട്ട ഭൂചലനത്തിൽ 12 പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 5.6 രേഖപ്പെടുത്തിയ ഭൂചലനത്തിൽ അനേകം വീടുകൾ തകർന്നു.