ഹെയ്തി പ്രസിഡന്റ് വധം: മുൻ സെനറ്റർ അറസ്റ്റിൽ
01:19 AM Jan 17, 2022 | Deepika.com
കിംഗ്സ്റ്റൺ: ഹെയ്തി പ്രസിഡന്റ് ജൊവനൽ മോയ്സ് വധിക്കപ്പെട്ട കേസിൽ മുൻ സെനറ്റർ ജോൺ ജോയൽ ജോസഫ് ജമൈക്കയിൽ അറസ്റ്റിലായി. കൊലപാതകത്തിനുവേണ്ട ആയുധങ്ങൾ നല്കിയത് ഇയാളാണെന്നു ഹെയ്തി പോലീസ് അറിയിച്ചിരുന്നു. പ്രസിഡന്റ് മോയ്സ് ജൂലൈ ഏഴിന് അദ്ദേഹത്തിന്റെ വസതിയിൽ വെടിയേറ്റു മരിക്കുകയായിരുന്നു.