ബിഎസ്-6 സെര്‍വോ ഫ്യൂച്ചുറാ ലൂബ്രിക്കന്റ് ഓയില്‍ വിപണിയില്‍
01:32 AM Jan 16, 2022 | Deepika.com
കൊച്ചി: രാജ്യത്തെ മുൻനിര ലൂബ്രിക്കന്റ് ബ്രാന്‍ഡായ സെര്‍വോയുടെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ബിഎസ്-6 സെര്‍വോ ഫ്യൂച്ചുറ നെക്സ്റ്റ് ഒഡബ്ല്യു-16 ലൂബ്രിക്കന്റ് വിപണിയില്‍ അവതരിപ്പിച്ചു. പുതുതലമുറ കാറുകള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്തതാണിത്. സിന്തറ്റിക് അധിഷ്ഠിത അസംസ്കൃത വസ്തുക്കളുടെ മിശ്രണമാണ് പുതിയ സെര്‍വോ.