എ​ജി​എ​സ് ട്രാ​ന്‍​സാ​ക്ട് ടെ​ക്‌​നോ​ള​ജീ​സ് ഐ​പി​ഒ 19ന്

12:00 AM Jan 15, 2022 | Deepika.com
കൊ​​​ച്ചി: എ​​​ജി​​​എ​​​സ് ട്രാ​​​ന്‍​സാ​​​ക്ട് ടെ​​​ക്‌​​​നോ​​​ള​​​ജീ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി വി​​​ല്​​​പ​​​ന (ഐ​​​പി​​​ഒ) ഈ ​​മാ​​സം 19 മു​​​ത​​​ല്‍ 21 വ​​​രെ ന​​​ട​​​ക്കും. 10 രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി ഒ​​​ന്നി​​​ന് 166 രൂ​​​പ മു​​​ത​​​ല്‍ 175 രൂ​​​പ വ​​​രെ​​​യാ​​​ണ് പ്രൈ​​​സ് ബാ​​​ന്‍​ഡ് നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

കു​​​റ​​​ഞ്ഞ​​​ത് 85 ഓ​​​ഹ​​​രി​​​ക​​​ള്‍​ക്കും തു​​​ട​​​ര്‍​ന്ന് അ​​​തി​​​ന്‍റെ ഗു​​​ണി​​​ത​​​ങ്ങ​​​ള്‍​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. പൂ​​​ര്‍​ണ​​​മാ​​​യും നി​​​ല​​​വി​​​ലു​​​ള്ള ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ളു​​​ടെ​​​യും പ്ര​​​മോ​​​ട്ട​​​ര്‍​മാ​​​രു​​​ടെ​​​യും ഇ​​​ക്വി​​​റ്റി ഷെ​​​യ​​​റു​​​ക​​​ളു​​​ടെ ഓ​​​ഫ​​​ര്‍ ഫോ​​​ര്‍ സെ​​​യി​​​ലി​​​ലൂ​​​ടെ 680 കോ​​​ടി രൂ​​​പ​​​യാ​​​ണ് ക​​​മ്പ​​​നി ഐ​​​പി​​​ഒ​​​യി​​​ലൂ​​​ടെ സ​​​മാ​​​ഹ​​​രി​​​ക്കാ​​​ന്‍ ല​​​ക്ഷ്യ​​​മി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഓ​​​ഹ​​​രി​​​ക​​​ള്‍ ബി​​​എ​​​സ്ഇ​​​യി​​​ലും എ​​​ന്‍​എ​​​സ്ഇ​​​യി​​​ലും ലി​​​സ്റ്റ് ചെ​​​യ്യും.