കൊച്ചി: ഇന്‍ഷുര്‍ ടെക് കമ്പനിയായ റിന്യുബൈ നടൻ രാജ്കുമാര് റാവുവിനെ പ്രഥമ അംബാസഡറായി നിയമിച്ചു. സ്മാര്‍ട്ട് ടെക്, റൈറ്റ് അഡൈ്വസ് എന്ന പുതിയ ബ്രാന്‍ഡ് ആശയം അടിസ്ഥാനമാക്കി പുതിയ പ്രചാരണ പരിപാടിക്ക് കമ്പനി തുടക്കംകുറിച്ചു.
ഉപഭോക്താവിന്റെ ഇന്‍ഷ്വറന്‍സ് ആവശ്യങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കുകയാണു ലക്ഷ്യം.
രാജ്കുമാർ റാവു റിന്യൂബൈ ബ്രാന്‍ഡ് അംബാസഡര്‍
12:00 AM Jan 15, 2022 | Deepika.com