സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു

01:18 AM Jan 11, 2022 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ നേ​​​രി​​​യ കു​​​റ​​​വ്. ഗ്രാ​​​മി​​​ന് 10 രൂ​​​പ​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യു​​​മാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4450 രൂ​​​പ​​​യും പ​​​വ​​​ന് 35600 രൂ​​​പ​​​യു​​​മാ​​​യി.