ടൊ​യോ​ട്ട കാ​ര്‍​ണി​വ​ല്‍ കൊ​ല്ല​ത്ത്

10:47 PM Dec 08, 2021 | Deepika.com
കൊ​​​ച്ചി: ടൊ​​​യോ​​​ട്ട വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ക്സ്ചേ​​​ഞ്ച് മേ​​​ള കൊ​​​ല്ലം ആ​​​ശ്രാ​​​മം ഗ്രൗ​​​ണ്ടി​​​ല്‍ ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ച്ചു. മേ​​​ള 14 വ​​​രെ തു​​​ട​​​രും. ടൊ​​​യോ​​​ട്ട​​​യു​​​ടെ എ​​​ല്ലാ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​ദ​​​ര്‍​ശ​​​ന​​​വും സൗ​​​ജ​​​ന്യ മൂ​​​ല്യ നി​​​ര്‍​ണ​​​യ​​​വും ടെ​​​സ്റ്റ് ഡ്രൈ​​​വും ഫി​​​നാ​​​ന്‍​സ് സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഫോ​​​ണ്‍-95622 66611.