യുഎസിൽ ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു

12:16 AM Dec 08, 2021 | Deepika.com
കോ​​​ളം​​​ബ​​​സ്: യു​​​എ​​​സി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നെ കൊ​​​ള്ള​​​ക്കാ​​​ര​​​ൻ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു പ​​​ണ​​​വു​​​മാ​​​യി ക​​​ട​​​ന്നു. ഷെ​​​വ്‌​​​റോ​​​ൺ പെ​​​ട്രോ​​​ൾ പ​​​ന്പ് ന​​​ട​​​ത്തി​​​യി​​​രു​​​ന്ന അ​​​മി​​​ത്കു​​​മാ​​​ർ പ​​​ട്ടേ​​​ൽ(45) ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ജോ​​​ർ​​​ജി​​​യ സം​​​സ്ഥാ​​​ന​​​ത്തെ കൊ​​​ളം​​​ബ​​​സ് ന​​​ഗ​​​ര​​​ത്തി​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു തൊ​​​ട്ട​​​ടു​​​ത്താ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

പ​​​ന്പി​​​ന​​​ടു​​​ത്തു​​​ള്ള ബാ​​​ങ്കി​​​ൽ പ​​​ണം നി​​​ക്ഷേ​​​പി​​​ക്കാ​​​ൻ എ​​​ത്തി​​​യ​​​പ്പോ​​​ൾ അ​​​ക്ര​​​മി വെ​​​ടി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മി​​​നി​​റ്റു​​​ക​​​ൾ​​​ക്ക​​​കം മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചു. ബാ​​​ങ്ക് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കെ​​​ട്ടി​​​ട​​​ത്തി​​​ൽ​​ത്ത​​​ന്നെ​​​യാ​​​ണു പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​നു​​​ള്ള​​​ത്. അ​​​മി​​​ത്കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ളു​​​ടെ ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ലാ​​​ണു ദാ​​​രു​​​ണ സം​​​ഭ​​​വ​​​മെ​​ന്നു പെ​​​ട്രോ​​​ൾ പ​​​ന്പി​​​ന്‍റെ സ​​​ഹ​​​ഉ​​​ട​​​മ​​​സ്ഥ​​​ൻ വി​​​ന്നി പ​​​ട്ടേ​​​ൽ പ​​​റ​​​ഞ്ഞു.

മൂ​​​ന്നാ​​​ഴ്ച​​​മു​​​ന്പ് യു​​​എ​​​സി​​​ലെ ടെ​​​ക്സ​​​സി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സാ​​​ജ​​​ൻ മാ​​​ത്യു കൊ​​​ള്ള​​​ക്കാ​​​രുടെ ക​​വ​​ർ​​ച്ചാ​​​ശ്ര​​​മ​​​ത്തി​​​നി​​​ടെ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചി​​​രു​​​ന്നു.